ദൈവമേ നിന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍
നീ നല്‍കിയ കല്‍പന അത്യുന്നതം
മുഴുമനവും, മുഴുഹൃദയവും ശക്തിയൊക്കെയും
ചേര്‍ത്തിടേണം നിന്നെ ആത്മാര്‍ത്ഥം സ്‌നേഹിക്കാന്‍
ദൈവമേ നിന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍
നീ നല്‍കിയ കല്‍പന അത്യുന്നതം
സ്‌നേഹിക്ക നീ നിസ്വാര്‍ഥം, നിന്നെ പോല്‍ അപരനേയും
അതും പ്രധാനം പ്രഥമ പ്രമാണം പോലെ
ദൈവമേ നിന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍
നീ നല്‍കിയ കല്‍പന അത്യുന്നതം
യേശു നാഥന്‍ കല്‍പിച്ചു, തമ്മില്‍ തമ്മില്‍ സ്‌നേഹം പകരാന്‍
സ്‌നേഹിച്ചാല്‍ നിങ്ങളെന്‍ ശിഷ്യരെന്നറിയും
ദൈവമേ നിന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍
നീ നല്‍കിയ കല്‍പന അത്യുന്നതം
Deivame ninne arinju snegikkaan
Nee nalkiya kalpana athyunnatham
Muzhumanavum, muzhuhrudayavum shakthiyokkeyum
Chertthitenam ninne aathmaarththam snehikkaanu
Deivame ninne arinju snehikkaanu
Nee nalkiya kalpana athyunnatham
Snehikka nee nisvaartham, ninne polu aparaneyum
Athum pradhaanam prathama pramaanam pole
Deivame ninne arinju snehikkaan
Nee nalkiya kalpana athyunnatham
Yeshu naathan kalpicchu, thammil thammil sneham pakaraan
Snehicchaal ningalen shishyarennariyum
Deivame ninne arinju snehikkaanu
Nee nalkiya kalpana athyunnatham