പാടി പുകഴ്ത്തിടാം ദേവദേവനെ - Paadi Pukazhthidam Deva Devane

പാടി പുകഴ്ത്തിടാം ദേവദേവനെ

പുതിയതാം കൃപകളോടെ

ഇന്നലെയും ഇന്നും എന്നും മാറായേശുവേ

നാം പാടിപ്പുകഴ്ത്താം

യേശു എന്ന നാമമേ

എന്നാത്മാവിൻ ഗീതമേ

എൻ പ്രിയ യേശുവേ ഞാനെന്നും

വാഴ്ത്തിപ്പുകഴ്ത്തിടുമേ

ഘോര ഭയങ്കര കാറ്റും അലയും

കൊടിയതായ് വരും നേരത്തിൽ

കാക്കും കരങ്ങളാൽ ചേർത്തു

മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ - യേശു…

പെറ്റതള്ള കുഞ്ഞിനെ മറന്നാലും

ഞാൻ മറക്കാ എന്ന വാർത്തയാൽ

താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു

ജീവപാതെ എന്നും ഓടും ഞാൻ - യേശു…

ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ

എന്നുരച്ച കൽപ്പനയതാൽ

ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു

പ്രിയനായ് വേല ചെയ്യും ഞാൻ - യേശു…

യോർദ്ദാൻ സമമാനശോധനയിലും

താണുവീണു പോകാതെ

ആർപ്പിൻ ജയധ്വനിയോടെ

കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം - യേശു…

പാടി പുകഴ്ത്തിടാം ദേവദേവനെ - Paadi Pukazhthidam Deva Devane

Paadi Pukazhthidam Deva Devane

Puthiatham Krupakalode

Innaleum Innum Ennum

Maraeshuve Nam Paadipukazhtham

Yeshu Enna Namame

Ennalmavin Geethame

En Priya Yeshuve Njanennum

Vazhthi Pukazhthidume

Khora Bhayankara Kattum Alayum

Kodiyathai Varum Nerathil

Kakum Karangalal Cherthumarvanacha

Sneham Nithiyam Padum Njan - Yeshu

Pettathalla Kunjine Marannalum

Njan Maraka Enna Varthayal

Thazhthi Enne Than Karathil Vechu

Jeeva Pathe Ennum Odum Njan - Yeshu

Bhumi Engum Poi Sakshi Cholluveen

Ennracha Kalpanayathal

Dheham Dhehiellam Onnai Chernnu

Priyanai Vela Cheyum Njan - Yeshu

Jordan Sama Mana Sodhanayilum

Thanu Veenu Pokathe

Aarppin Jaya Dwoniyode

Kaathupalikunna Snehamacharyam

Parama Pithavinu Sthuthi Padam - Yeshu