യേശു മണവാളൻ നമ്മെ ചേർക്കുവാൻ
മദ്ധ്യവാനിൽ വെളിപ്പെടുവാൻ
കാലം ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ
കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം
യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും
അടിക്കടി ഉയർന്നിടുമ്പോൾ
കാന്തനേശു വരാൻ കാലമായ്
രൂപാന്തരം പ്രാപിക്കും
രോഗം ദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേർന്നെന്നാലും
രൂപാന്തരം പ്രാപിക്കും
ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം
കാഹളനാദം കേൾക്കുമ്പോൾ
പാരിൽ പാർത്തിടും നാം അന്നാളിൽ
രൂപാന്തരം പ്രാപിക്കും
Yeshu manavalan namme cherkuvan
Madhya vanil velippeduvan
Kalam aasannamai priyare
Orungam vishudhiyode;-
Cherum nam vegathil impa veedathil
kanum nam annalil priyan ponmugam
Yudhangalum kshamavum bhookampavum
Adikadi uyarnnidumpol
Kandhan yeshu varan kalamai
Orungam vishuthiyode;-
Roga-dhukangalum maranamathum
Thellum nee bhayappedathe
Dheham mannodu chernnennalum
Roopandaram prapikum;-
Chadu chade uyarkum vishudharellam
Kahala nadham kelkumpol
Paaril.. paarthidum nam annalil
Roopandharam prapikum