യേശു എന്റെ കൂടെയുണ്ട് - Yeshuvente koodeyundu

യേശു എന്റെ കൂടെയുണ്ട്

ഭയമില്ലെനിക്കൊരു നാളും

കര്‍ത്തനെന്നെ കൈവിടില്ല

മറക്കില്ലെന്നെ ഒരു നാളും

ആകുലത തെല്ലുമില്ലാ

അരികിലുണ്ടീശോ നാഥന്‍

ഇന്നെന്റെ ജീവിതം ധന്യമായ്

ഇനിയെന്റെ നാളുകള്‍ നാഥനായ്

എന്റെ ദുഃഖങ്ങള്‍ ഭാരങ്ങള്‍ അകന്നു പോയി

ദിവ്യ താതന്റെ സ്‌നേഹത്തില്‍ അലിഞ്ഞു പോയി

ആത്മാവിനാല്‍, നിറഞ്ഞല്ലോ ഞാന്‍

അതിരില്ലാത്താനന്ദമേ

പാപമെല്ലാം, കഴുകിയല്ലോ

പാരിടം സ്വര്‍ഗ്ഗമായി - ഇന്നെന്റെ

ആഴിയിലെ ആഴങ്ങളില്‍

അലയുന്ന വേളകളില്‍

ആനന്ദമായ്, ആശ്രയമായ്

അവിടുനെന്നെ രക്ഷിക്കും

യേശു എന്റെ കൂടെയുണ്ട് - Yeshuvente koodeyundu

Yeshuvente koodeyundu

Bhayamillenikkoru naalum

Karthan enne kai vidilla

Marakkillenne oru naalum

Aakulatha thellumilla

Arikil undeesho Nadhan

Innente jeevitham dhanyamay

Iniyente naalukal Nadhanay

Ente dhukhangal bharangal akannu poyi

Divya thathante snehathil alinju poyi

Aathamvinal nirenjallo njan

Athirillathanandhame

Paapamellam kazhukiyallo

Paaridam swargamayi - Innente

Aazhiyile azhangalil

Alayunna velakalil

Aalambamayi aasreyamay

Avidunnenne rekshikkum - Innente